തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

 

 മലപ്പുറം | തിരൂർ പുളിഞ്ചോട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു.തിരുര്‍ ആലത്തിയൂർ അമ്പലപ്പടി സ്വദേശി മജീദ് ആണ് മരണപ്പെട്ടത്.

ഗുരുതര പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.



Previous Post Next Post
WhatsApp