തിരൂരങ്ങാടി | തിരൂരങ്ങാടി നഗരസഭയിലെ അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അവകാശ രേഖകള്‍ ഇല്ലാത്തവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചന്തപ്പടിയിലെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയില്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കുന്നതിന് വഴിയൊരുക്കി, റേഷൻ കാർഡുകൾ നൽകി.
അവകാശ രേഖ പ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു, സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, സെക്രട്ടറി ടി മനോജ്കുമാര്‍. എച്ച.്‌ഐ മുഹമ്മദ് റഫീഖലി. അന്‍വര്‍, സി എച്ച് അജാസ്, അരിമ്പ്രമുഹമ്മദലി, പി.കെ, അസീസ്, പി കെ മഹ്ബൂബ്,ഷീല, അലിമോൻ തടത്തിൽ, മുസ്ഥഫ പാലാത്ത്, പി.ഖദീജ, വിവി ആയിശുമ്മ, വിആരിഫ വലിയാട്ട്,എം , ആര്‍, ജിഷ്ണു. മനോജ്, അഫ്താബ്, സുമേശ്, എ.എംബിന്ദ്യ, ഡി.കെ ലത .ടി ധന്യ. സജ്‌ന, വി. അജ്ഞലി, കെ. അബ്ദുറസാഖ്, സംസാരിച്ചു.
