വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി അപകടം; ഒരാൾ മരണപ്പെട്ടു- 2 പേർ ചികിത്സയിൽ


  മലപ്പുറം | പാണ്ടിക്കാട്  ആമക്കാട് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥികളുടെ പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ ഇരിക്കേ ഇന്നലെ രാത്രി മരണപ്പെട്ടു  1 കുട്ടി മൗലാന ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചക്ക് 2മണിക്ക് ആണ് സംഭവം ഒരു കുട്ടി നിസ്സാര പരിക്കോടെ ഹോസ്പിറ്റൽ വിട്ടു. മരണപെട്ട കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോഡത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും കിടങ്ങയം AMLP സ്കൂളിൽ 3ആം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ്‌ ഷയാൻ ആണ് മരണപ്പെട്ടത്തൊട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ്‌ ഷാഫിയുടെ മകൻ ആണ് മരണപ്പെട്ട മുഹമ്മദ്‌ ഷയാൻ



 

Previous Post Next Post
WhatsApp