📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

രാജ കലുവയിലെ മുതല രക്ഷപ്പെട്ടു.

📢 Published: IST 🔄 Updated: IST

 


രാജ കലുവയിലെ മുതല രക്ഷപ്പെട്ടു.

മൈസൂരുവിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ മുതലയെ പിടികൂടാൻ കഴിയാതെ വനംവകുപ്പ്.

യെല തോട്ടയിലെ മഴവെള്ള കനാലിൽ കഴിഞ്ഞ ദിവസം വീണ്ടും മുതല പ്രത്യക്ഷപ്പെട്ടതോടെ പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

വനംവകുപ്പ് ജീവനക്കാരെത്തി കയർ കുരുക്കി മുതലയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതു വീണ്ടും കനാലിലേക്ക് ചാടുകയായിരുന്നു.



Join WhatsApp Group Send News / Ads