📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

കക്കാട് കരുമ്പിലിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

📢 Published: IST 🔄 Updated: IST

കരുമ്പിലിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടതിനാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഓട്ടോറിക്ഷയ്ക്ക് പെട്ടെന്ന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

​

സംഭവം നടന്നയുടൻ വാർഡ് കൗൺസിലർ, തൊട്ടടുത്ത വീടുകളിലെ സ്ത്രീകൾ, കെ.ഇ.ടി (KET) പ്രവർത്തകർ എന്നിവർ ഓടിയെത്തി സമയോചിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാരുടെ ഈ അവസരോചിതമായ ഇടപെടൽ കാരണം വാഹനം പൂർണ്ണമായും കത്തിനശിക്കുന്നതും വലിയൊരു ദുരന്തവുമാണ് ഒഴിവായത്.

​വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Join WhatsApp Group Send News / Ads