📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരുരങ്ങാടി താലൂക്കാശുപത്രിയിലേക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ നൽകി-PDP തിരൂരങ്ങാടി

📢 Published: IST 🔄 Updated: IST



തിരുരങ്ങാടി താലൂക്കാശുപത്രിയിലേക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ നൽകി-PDP തിരൂരങ്ങാടി

KARUMBILLIVE
   2023 Dec 07
 

തിരൂരങ്ങാടി | കോട്ടക്കലിൽ അബ്ദുൽ നാസർ മഅദ്നിയുടെ സാനിധ്യത്തിൽ നടക്കുന്ന പിഡിപി പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, പിഡിപി തിരുരങ്ങാടി ടൗൺ കമ്മറ്റി- തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവൻ രക്ഷ ഇഞ്ചക്ഷൻ മരുന്നുകൾ കൈമാറി. ടൗൺ പ്രസിഡന്റ് അസൈൻ പാപത്തിയുടെ സാന്നിധ്യത്തിൽ മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടി, ആശുപത്രി സൂപ്രണ്ട് പ്രഭു കെ ദാസ്,
വൈസ് സുപ്രണ്ട് ശൈലജ എന്നിവർക്ക് കൈമാറി. മുസമ്മിൽ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗർ ,മുല്ലക്കോയ എം എസ് കെ എന്നിവർ പങ്കെടുത്തു
Join WhatsApp Group Send News / Ads