കരുവാരകുണ്ട് ഇരിങ്ങാടിരി സ്കൂൾ പടി പൂളക്കലിൽ വാഹനാപകടം, മദ്രസ അധ്യാപകൻ മരണപ്പെട്ടു




കരുവാരകുണ്ട് ഇരിങ്ങാടിരി സ്കൂൾ പടി പൂളക്കലിൽ വാഹനാപകടം, മദ്രസ അധ്യാപകൻ മരണപ്പെട്ടു

 കരുവാരകുണ്ട് ഇരിങ്ങാടിരി സ്കൂൾ പടിയിൽ പൂളക്കൽ ബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ പുത്തനഴിയിലെ അമ്മാർ വാഫി (26) വയസ്സ് മരണപ്പെട്ടു.

 രാവിലെ 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. രാവിലെ പുത്തഴിയിൽ നിന്നും ഇരിങ്ങാടിരി മദ്രസയിലേക്ക് ബൈക്കിൽ വരികയായിരുന്ന അമ്മാർ വാഫിയുടെ ബൈക്കും കരുവാരകുണ്ടിൽ നിന്നും മുന്നാടിയിലേക്ക് വരുകയായിരുന്ന കയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

 മൃതദേഹം പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ
Previous Post Next Post
WhatsApp