📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST


തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു 

തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഓക്സിലറി അംഗങ്ങൾക്കായി ഓക്സോ മീറ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം നഗരസഭാ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്കൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സോന രതീഷ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷീദ, കൗൺസിലർമാർ, സിഡിഎസ് മെമ്പർമാർ, ഉപസമിതി കൺവീനർമാർ ചിത്ര, ഹഫ്സ,ആമിന, മെമ്പർ സെക്രട്ടറി മുഹമ്മദ്‌ റഫീഖ് അലി , എൻ. യു. എൽ. എം സിറ്റി മിഷൻ മാനേജർ റനീഫ് , സിഡിഎസ് അക്കൗണ്ടന്റ് സിജി,കമ്മ്യൂണിറ്റി കൗൺസിലർ മൃദുല , ഓക്സിലറി അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും ഓക്സിലറി ആർ.പി മാർ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു...
Join WhatsApp Group Send News / Ads