മുസ്‌ലിംയൂത്ത്‌ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം
തിരൂരങ്ങാടി മണ്ഡലം എംഎസ്എഫ് കൂട്ടയോട്ടം സംഘടിപ്പിച്ചു.
തിരൂരങ്ങാടി: ജില്ലാ മുസ്‌ലിംയൂത്ത്‌ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തിരൂരങ്ങാടി മണ്ഡലം എംഎസ്എഫ് സമൂസക്കുളം പള്ളിക്കത്താഴം ഉദ്യാനപാതയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇഖ്ബാല്‍കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സലാഹുദ്ധീന്‍ തെന്നല,ഹര്‍ഷദ് ചെട്ടിപ്പടി, സി.എച്ച് അബൂബക്കര്‍ സിദീഖ്, റഹീം ചെറുമുക്ക്,സാദിഖ് ഒള്ളക്കന്‍, പികെ അസറുദ്ധീന്‍,വാഹിദ് കരുവാട്ടില്‍, റാബീഹുദ്ധീന്‍ തെന്നല,പികെ അനീസ്, റഷീഖ് പരപ്പനങ്ങാടി, അനസ് വെന്നിയൂര്‍, എംവി മാസിന്‍,ആഷിഫ് കൊടക്കാടന്‍, ഫൈസല്‍ നന്നമ്പ്ര, അജ്മല്‍ തെന്നല, ഷബിമാലൂഫ് തെന്നല നേതൃത്വം നല്‍കി.