📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പാലക്കാട്ട് നാല് പേര്‍ക്ക് വെട്ടേറ്റു, സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്

📢 Published: IST 🔄 Updated: IST



പാലക്കാട്ട് നാല് പേര്‍ക്ക് വെട്ടേറ്റു, സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്


പാലക്കാട് - പാലക്കാട് കണ്ണാടിയില്‍  നാല് പേര്‍ക്ക് വെട്ടേറ്റു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ്് പോലീസ് പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ്ാ ആക്രമണം ഉണ്ടായത്. പരിക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു.
Join WhatsApp Group Send News / Ads