കൊല്ലം കൊട്ടാരക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

 കൊല്ലം കൊട്ടാരക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി
അമ്പാടി നഗർ പ്രവാസി റോഡിൽ താമസിക്കുന്ന
വിക്കിരിയൻ സ്വാലിഹ് (27) നിര്യാതനായി. കൊട്ടാരക്കരയ്ക്കടുത്ത് ബൈക്ക് ആക്സിഡന്റിലാണ് മരണം സംഭവിച്ചത്. പിതാവ് അസീസ് മാതാവ്. ഷെഹർബാനു . ഭാര്യ: ജാസ്മിൻ . സഹോദരങ്ങൾ: വലീദ് ഫർഹാൻ, മൻജിഹ, സഫ.
മൃതദേഹം നാട്ടിൽ എത്തിയിട്ടില്ല.
Previous Post Next Post
WhatsApp