📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കേരളത്തില്‍ 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം

📢 Published: IST 🔄 Updated: IST

കേരളത്തില്‍ 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം


തിരുവനന്തപുരം - കേരളത്തില്‍  കഴിഞ്ഞ 24 മണിക്കൂറിനിടെ  266 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകള്‍ 2872 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകത്തില്‍ ഇന്നലെ 70 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി.
Join WhatsApp Group Send News / Ads