ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.




ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
 
കരുമ്പിൽ മഹല്ല് കമ്മിറ്റിയും എസ് വൈ എസ്, എസ് കെ എസ് എസ് എഫ് എന്നിവരും ചേർന്ന് ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കരുമ്പിൽ ടി എം മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മഹല്ല് സെക്രട്ടറി അബു മാസ്റ്റ്ർ, കെ എം മൊയ്തീൻ, കൊണ്ടാണത് മൂസ കോയ, റഫീഖ് ഫൈസി കൂമണ്ണ തുടങ്ങിയർ പ്രസംഗിച്ചു. പ്രഗൽഭ ട്രെയിനർ മുഹമ്മദ് മാസ്റ്റർ വേങ്ങര വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. 



പരിപാടിയിൽ എസ് വൈ എസ്, എസ് കെ എസ് എസ് എഫ് പ്രവർത്തകരും നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു.


Previous Post Next Post
WhatsApp