മലപ്പുറത്ത് 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു; ആശുപത്രിയിൽ


മലപ്പുറത്ത് 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു; ആശുപത്രിയിൽ


മലപ്പുറം - മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ പത്തു പേർക്ക്  പരുക്കേറ്റു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത പുളിക്കലിലാണ് സംഭവം. ആലുങ്ങൽ മൂന്നിയൂർ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് തെരുവുനായ ആളുകളെ കടിച്ചത്. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Previous Post Next Post
WhatsApp