കുറ്റിപ്പുറത്ത് തൊട്ടിലിയുടെ കയർ കഴുത്തിൽ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി രണ്ടാം ക്ലാസ്സുകാരി മരിച്ചു. ജാഫർ സാദിഖ്ന്റെ മകൾ ഹയ ഫാത്തിമ ( 6) വയസ്സ് ആണ് മരിച്ചത്. കാർത്തല മർകസ് അൽഅബീർ സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ഹയ.
മൃതദേഹം കുറ്റിപ്പുറം താലൂക്ക്ആശുപത്രിയിൽ

സ്കൂളിൽ വിട്ട് വന്നു റൂമിൽ കളിച്ചുകൊണ്ടിരിക്കെ കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങിയതാണെന്നാണ് നിഗമനം. സഹോദരി റൂമിൽ കയറി നോക്കുമ്പോൾ തൊട്ടിലി കയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയും ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Previous Post Next Post
WhatsApp