ഉൽഘാടനം നിർവഹിച്ചു
റീടാറിങ് നടത്തിയ NH കൂച്ചാൽ റോഡിന്റെ ഉൽഘാടനം ബഹുമാനപ്പെട്ട തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ KP മുഹമ്മദ് കുട്ടി സാഹിബ് നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഇക്ബാൽ കല്ലിങ്ങൽ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ശ്രീ UK മുസ്തഫ മാസ്റ്റർ, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് തെങ്ങിലാൻ, ഡിവിഷൻ 17 കൗൺസിലർ KT ബാബുരാജൻ, ഡിവിഷൻ 20 കൗണ്സിലർ പൂങാടൻ ഫാത്തിമ, ഡിവിഷൻ നേതാക്കളായ KK ചെറീത്, AT അബൂബക്കർ, സലാം T, ഖാലിദ് E എന്നിവർ സംബന്ധിച്ചു.