തിരുരങ്ങാടി നഗരസഭ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത ഡിവിഷൻ 12 ലെ ചെറാട്ട് റോഡ് ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമിറ്റി ചെയർപേഴ്സൺ സുജിനി മുളമുക്കിൽ അദ്ധ്യക്ഷത വഹിച്ചു, സി പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, വഹീദ ചെമ്പ, അരിമ്പ്ര മുഹമ്മദലി, പി കെ അസിസ്, സി എച്ച് അജാസ്, ആരിഫ വലിയാട്ട്, പി ഖദീജ, ഒ,ബഷീർ അഹമ്മദ്, ത്വയ്യിബ് അമ്പാടി, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, റഷീദ് വടക്കൻ, ഇ.വി സലാം മാസ്റ്റർ, എം പി സിദ്ദീഖ്, പി.കെ ശബീറലി, എം പി ഹംസ, കെ എം മുഹമ്മദ്, സലീം വടക്കൻ, സന്തോഷ്, കെ.അബ്ദുറഹിമാൻ' പിടി മജീദ് തുടങ്ങി , പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.