മൊറയൂർ | സലഫി ജബലിൽ പള്ളിയാളി വീട്ടിൽ താമസിക്കുന്ന ബംഗാളത്ത് അബ്ബാസ് - പൂക്കോടൻ നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഷബീർ (26 വയസ്സ്) മരണപ്പെട്ടിരിക്കുന്നു. ഫെബ്രുവരി 9 ന് രാത്രി ട്രെയിൻ യാത്രയ്ക്കിടെ കൊല്ലം ശാസ്താംകോട്ടക്കടുത്ത് പോസ്റ്റിൽ തല ഇടിച്ചു മരണപ്പെടുകയായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം ചെയ്യുകയും ഫെബ്രുവരി പത്തിന് വൈകീട്ട് ഏഴുമണിക്ക് മലപ്പുറം മൊറയൂർ സലഫി ജബൽ ജുമാമസ്ജിദിൽ വച്ച് കബറടക്കവും നടന്നു.
സഹോദരങ്ങൾ: ജംഷീന, മൻസൂർ
