ഹോസ്പിറ്റലിൽ നിന്നും സ്റ്റാഫുകളുമായി കൊടൈക്കനാലിൽ പോയി തിരിച്ചു വരുന്നതിനിടെ പഴനിയിൽ വെച്ച്നി യന്ത്രണം വിട്ട് മറിഞ്ഞു നിരവധി ആളുകൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ ആണ് അപകടം നടന്നത്. പരിക്കേറ്റവരെ പഴനിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, തുടർ ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്കും തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടു ദിവസം മുൻപാണ് ഹോസ്പിറ്റൽ ഡോക്ടർമാരും സ്റ്റാഫും ഉൾപ്പെടെ 35 ഓളം പേരാണ്
വിനോദയാത്ര പോയത്. തിരിച്ചു വരുന്നതിനിടെ
ആണ് അപകടം. കൂടുതൽ
വിവരങ്ങൾ അറിവായി വരുന്നു....
Updating....