മുസ്ലിംലീഗ് മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഹമീദ് മാസ്റ്റർ ജനറൽ സെക്രട്ടറി, അബ്ബാസലി തങ്ങൾ പ്രസിഡന്റ്


മുസ്ലിംലീഗ് മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡണ്ട്

പി. അബ്ദുൽ ഹമീദ് എം.എൽ.എ ജനറൽ സെക്രട്ടറി



പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ആണ് ജനറൽ സെക്രട്ടറി. അഷ്‌റഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.അഷ്‌റഫ് കോക്കൂർ ആണ് ട്രഷറർ.

വൈസ് പ്രസിഡൻ്റുമാർ: ഇസ്മയിൽ മുത്തേടം,  എം.കെ.ബാവ, എം.എ.ഖാദർ, ഉമ്മർ അറക്കൽ, സൈതലവി മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച്.തങ്ങൾ.

സെക്രട്ടറിമാർ: നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, എ.പി.ഉണ്ണികൃഷ്ണൻ, അഡ്വ: പി.പി.ഹാരിസ്.

Previous Post Next Post
WhatsApp