മുട്ടിൽ | മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസും ഓട്ടോ യൂം സ്കൂട്ടിയും അപകടത്തിൽപ്പെട്ടു. ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50) ആണ് മരിച്ചവരിൽ ഒരാൾ. രണ്ടാമത്തെ സ്ത്രീ എടപ്പെട്ടി കോളനിയിലെ സ്ത്രീയാണ്. ഗുരുതരമായ പരിക്കേറ്റ രണ്ടു പേരെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.