ഓവുപാലം നിർമാണം തുടങ്ങി, സമൂസകുളം- കുനുമ്മൽ റൂട്ടിൽഗതാഗതം മുടങ്ങും.



ഓവുപാലം നിർമാണം തുടങ്ങി


കുനുമ്മൽ ഓവുപാലത്തിനിരികിൽ
എം എൽ എ ഫണ്ടിൽ അനുവദിച്ച ഓവുപാലം നിർമാണം തുടങ്ങി, ഇവിടെ വർഷങ്ങൾക്ക് മുമ്പുള്ള കൾവർട്ട് മാസങ്ങൾക്ക് മുമ്പ് തകർന്നിരുന്നു, പ്രവൃത്തി നടക്കുന്നതിനാൽ സമൂസകുളം- കുനുമ്മൽ റൂട്ടിൽ
ഗതാഗതം മുടങ്ങുന്നതാണ്. 

Previous Post Next Post
WhatsApp