📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » fifa

അര്‍ഹതയുള്ളവര്‍ കപ്പടിക്കട്ടെ; ലോകകപ്പ് മാമാങ്കത്തിന് ആശംസ നേര്‍ന്ന് മമ്മൂട്ടി.

📢 Published: IST 🔄 Updated: IST

ഫേസ്ബുക്കിലൂടെയാണ് ആശംസ.

അര്‍ധ രാത്രി നടക്കുന്ന കായിക മാമാങ്കത്തിന് ആശംസ നേര്‍ന്ന് സിനിമാ താരം മമ്മൂട്ടി.
അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ഉയര്‍ത്താന്‍ കഴിയട്ടെ എന്ന് അദേഹം ആശംസിച്ചു. ഫേസ്ബുക്കിലൂടെയാണ് ആശംസ നേര്‍ന്നത്.

ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുകയാണ് ലുസൈല്‍ സ്റ്റേഡിയം. ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ഉയര്‍ത്താന്‍ ആശംസിക്കുന്നു എന്നാണ് കുറിപ്പില്‍.



Join WhatsApp Group Send News / Ads