വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ്‌ മരിച്ചു


വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ്‌ മരിച്ചു .

പരപ്പനങ്ങാടി | വാഹനപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. അരിയല്ലൂരിലെ തെക്കകത്ത്‌ ബഷീറിന്റെ മകന്‍ സനൂബ്‌ (35) ആണ്‌ കഴിഞ്ഞ ആഴ്ച ചെട്ടിപ്പടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ചത്‌. ഭാര്യ:സഹലത്ത്‌. മക്കള്‍:ഫാത്തിമാസഹദിയ, മുഹമ്മദ്ഷാനിദ്, ഷിഹാമെഹ്റു.
Previous Post Next Post
WhatsApp