🔴 LIVE വിശ്വാമഹാ കപ്പിൽ വീണ്ടും മുത്തമിടാൻ ഫ്രാൻസ് :നീണ്ട കാത്തിരിപ്പിനു വിരാമമിടാൻ അൽബിസെലസ്റ്റിൻസ്

 വിശ്വാമഹാ കപ്പിൽ വീണ്ടും മുത്തമിടാൻ ഫ്രാൻസ് :നീണ്ട കാത്തിരിപ്പിനു വിരാമമിടാൻ അൽബിസെലസ്റ്റിൻസ് 

വേൾഡ് കപ്പ് അതിന്റെ പാരമ്യത്തിൽ എത്തിനിൽകുമ്പോൾ
ഖത്തറിലെ മണ്ണിൽ വേൾഡ് കപ്പിന് തിരശീല  വീഴുമ്പോൾ
ഇനി അറിയാനുള്ളത്
വിശ്വാമഹാകപ്പിൽ ആര് മുത്തമിടും എന്നാണ് 

 ഖത്തറിലെ ലുസൈൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുൻ ലോക ചാമ്പ്യൻനാൻമാരായ അർജന്റീനയെ നേരിടും 
ഇന്ത്യൻ സമയം രാത്രി 8.30 നാണ് ലോകം ഉറ്റു നോക്കുന്ന ഫൈനൽ പോരാട്ടത്തതിന് കിക്കോഫ് നടക്കുക 

 ഇതിഹാസ താരമായ ലയണൽ മെസ്സിയുടെ അർജന്റീനക്ക് കപ്പ് ഉയർത്തി കിരീടവരൾച്ചക്ക് വിരാമമിടാനുള്ള സുവർണ്ണ നിമിഷമാണ് ബ്രസീലിനും ഇറ്റലിക്കും ശേഷം 
തുടർച്ചയായി രണ്ടു തവണ കിരീടം ഉയർത്തി ആരും ഇത് വരെ നേടാത്ത നാഴികകല്ല്  സ്വന്തമാക്കാൻ ഫ്രാൻസിന് മുന്നിൽ ഒരു വിജയത്തിന്റെ ദൂരം മാത്രം 
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Live @ India 👇



Live @ Middle East 👇


Previous Post Next Post
WhatsApp