ബാക്കിക്കയം റെഗുലേറ്റർ പരിസരത്ത് സുരക്ഷ കൈവരി സ്ഥാപിക്കുന്നു.


ബാക്കിക്കയം റെഗുലേറ്റർ പരിസരത്ത് സുരക്ഷ കൈവരി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്മുൻസിപ്പാലിറ്റി ഓവർസിയർ സിത്താര എസ്റ്റിമേറ്റ് എടുത്തു. തിരുരങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഇതിന് തുക വകയിരുത്തിയിട്ടുണ്ട്.  എത്രയും വേഗം പദ്ധതി നടപ്പിലാക്കും. 

 12-ാംഡിവിഷൻ കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൂടിയായ സുജിനി മുളമുക്കിൽ. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ. Oc ബഷീർ അഹമ്മദ്. സയ്യിദ് അബ്ദു റഹ്മാൻ ജിഫ്രി തങ്ങൾ.സീദീഖ് PT.അഷ്‌റഫ്‌ T. റഹീം പൂങ്ങാടൻ എന്നിവർ പങ്കെടുത്തു
Previous Post Next Post
WhatsApp