മുനവ്വറലി ശിഹാബ് തങ്ങള്‍ സൗദി ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു


മുനവ്വറലി ശിഹാബ് തങ്ങള്‍ സൗദി ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു

റിയാദ്- റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിനെ റിയാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ലത്തീഫ് തൃക്കരിപ്പൂര്‍, ഹൈദര്‍ മാകോഡ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Previous Post Next Post
WhatsApp