കാപ്പ ചുമത്തി നാടുകടത്തി


 പരപ്പനങ്ങാടി | അരിയല്ലൂർ സ്വദേശിയായ കിഴക്കന്റെ പുരക്കൽ ഉമ്മറലി (28) എന്നയാളെയാണ്  തൃശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്നും പുറത്താക്കിയത്.  പരപ്പനങ്ങാടി,  തിരൂരങ്ങാടി കൽപ്പകഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി കവർച്ച കേസുകളും വധശ്രമ കേസുകളും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളും നിലവിലുണ്ട്.

Previous Post Next Post
WhatsApp