Home കരുബില്‍,ഫ്രൂട്ട്സ് കടയിലേക്ക് വാഹനം ഇടിച്ചു കയറി-ഒരു മരണം;രണ്ട് പേര്‍ക്ക് പരിക്ക്. December 23, 2022 കരുബില്‍ | കാച്ചടിക്കും കരുബിലിന് ഇടയിലുള്ള ഫ്രൂട്ട്സ് കടയിലേക്ക് നിയന്ത്രണം നഷ്ടപെട്ട വാഹനം ഇടിച്ചു കയറി.മൂന്ന് പേര്‍ക്ക് പരിക്കേറ്റു,പരിക്കേറ്റവരില്‍ ഒരാള്‍ മരണപ്പെട്ടതായി അറിയുന്നു....updating