മുസ്ലിം ലീഗ് ഡിവിഷൻ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു
തിരുരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷൻ 20 മുസ്ലിം ലീഗ് സമ്മേളനവും മെമ്പർഷിപ്പ് പ്രകാരം പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യു കെ മുസ്തഫ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ ഹംസകുട്ടി മാസ്റ്റർ ആദ്യക്ഷനായിരുന്നു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇക്ബാൽ കല്ലുങ്ങൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കളായ എ കെ റഹിം, കെ എം മൊയ്തീൻ, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി കെ കുഞ്ഞി മുഹമ്മദ്, മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി സാദിഖ് ഒള്ളക്കൻ തുടങ്ങിയവരും പങ്കടുത്തു. കെ എം മുഹമ്മദ് സ്വഗതവും, റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.
20-ാം ഡിവിഷൻ ഭാരവാഹികൾ
പ്രസിഡന്റ് കെ എം മുഹമ്മദിനേയും,
ജനറൽ സെക്രട്ടറിയായി കെ കെ മുസ്തഫയേയും, ട്രഷററായി കാട്ടികുളങ്ങര റസാഖ് സാഹിബിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ :
വൈസ് പ്രസിഡന്റുമാർ
സമദ് പങ്ങിണിക്കാടൻ,
റഫീഖ് വള്ളിയേങ്ങൽ.
ജോയിന്റ് സെക്രട്ടറിമാർ
ജാഫർ കെ കെ
ഷാജി തുപ്പത്ത് .
ഉപദേശക സമിതി
ബഷീർ മുസ്ലിയാർ
ഹംസകുട്ടി മാസ്റ്റർ
മൻസൂർ കെ കെ
ഗഫൂർ കെ കെ
കുഞ്ഞി മെയ്തീൻ തയ്യിൽ
അബ്ദുറഹ്മാൻ കുട്ടി കെ കെ
മുനിസിപ്പൽ കൗൺസിലർമാർ
കെഎം മുഹമ്മദ്
കെ കെ മുസ്തഫ
റഫീഖ് വള്ളിയേങ്ങൽ
ഫൈസൽ കെ പി
മുഹമ്മദ് ശഫീഖ് കെ പി
മുബഷിർ കെ കെ .
തിരുരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷൻ 20 വനിത ലീഗ് പുതിയ കമ്മറ്റി നിലവിൽ വന്നു
പ്രസിഡന്റ് : ലൈല അഷ്റഫ് വളപ്പിൽ
ജനറൽ സെക്രട്ടറി : ശബ്ന ചാലിൽ
ട്രഷറർ : ജുമാന ഫൈസൽ കെ എം
വൈസ് പ്രസിഡന്റുമാർ :
ജമീല റസാഖ് കെ കെ
മൈമൂനത്ത് കരിമ്പിൽ
ശരീഫ സിദ്ധീഖ് കെ കെ ബുഷ്റ അനയംചിറക്കൽ സാബിറ ഉബൈദ് മടപ്പള്ളി
ജോയിൻ സെക്രട്ടറിമാർ:
ജമീല മുസ്തഫ കെ കെ
സാബിറ പി ടി
സൈനബ കെ കെ
റഹീന എ കെ
നുസൈബ പി ടി
സൈനബ പാലക്കൽ