കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു


കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു

കാസർക്കോട്- കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. കാസർക്കോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിശ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. 2014 ഡിസംബറിൽ കാസർക്കോട് നഗരത്തിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ സൈനുൽ ആബിദിന്റെ പിതാവും മാതാവും സഹോദരന്റെ കുട്ടിയുമാണ് മരിച്ചത്.
Previous Post Next Post
WhatsApp