പരപ്പനങ്ങാടി ട്രോമാ കെയറിന് പുതിയ നേതൃത്വം


പരപ്പനങ്ങാടി ട്രോമാ കെയറിന് പുതിയ നേതൃത്വം

പരപ്പനങ്ങാടി: ട്രോമാ കെയർ ജനറൽ ബോഡി ജില്ലാ ജന: സിക്രട്ടറി കെ പി പ്രതീഷ് ഉൽഘാടനം നിർവഹിച്ചു. ജില്ലാ കമ്മറ്റിയംഗം നജീബ് ക യോഗം നിയന്ത്രിച്ചു . 
 എന്റ പരപ്പനങ്ങാടി അഡ്മിൻ  പികെ അബ്ദുൽമുനീർ, പി ഒ അബ്ദുൽ മജീദ് ആശംസകളർപ്പിച്ചു . ലീഡറായി മുനീർ സ്റ്റാറിനേയും ഡെപ്യൂട്ടി ലീഡറായി റഫീഖ് നെയും പ്രസിഡന്റായി പി ഒ അൻവറിനേയും, ജന: സിക്രട്ടറിയായി ജലാൽ ബാവുജിയും, ട്രഷററായി KM A ഹാഷിമിനെയും, വൈസ് പ്രസിഡന്റായി സീനത്ത് നൗഫൽ,റിയാസ് പുത്തരിക്കൽ , ജോയിന്റ് സിക്രട്ടറിമാരായി നൗഫൽ Nc - ആബിദ് . എക്സിക്യൂട്ടീവ് അംഗങ്ങളായി നൗഷാദ് Pv, റാഫി ചെട്ടിപ്പടി, സാജിമോൾ അറ്റത്തങ്ങാടി , മോഹനൻ മങ്ങാട്ട് . ഹബീബ് ദിൽദാർ, ഗഫൂർ തമന്ന താലൂക് കമ്മറ്റി അംഗങ്ങളായി ശുഹൈബ് Ep - മജീദ് CH, പ്രസാദ് KT എന്നിവരെ തിരഞ്ഞെടുത്തു
Previous Post Next Post
WhatsApp