ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ മരം മറിഞ്ഞു വീണ് ഡ്രൈവർ മരിച്ചു.


 അരിയല്ലൂർ |  എം വി എച്ച് എസ് എസ് സമീപം പരേതയായ  കുന്നത്ത് ദേവയാനി അമ്മ. കേടാക്കളത്തിൽഉണ്ണി നായർ മകൻ ശ്രീധരൻ (51 വയസ്സ്  )ഭാര്യ പ്രവീണ കുന്നത്ത് .മക്കൾ.ആദിെത്യൻ .ശ്രീപാർവതി(എംവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ )സഹോദരങ്ങൾ .മുരളീധരൻ .നവനീത്കൃഷ്ണൻ .കൃഷ്ണദാസ് .ലളിതകുമാരി . സംസ്കാരം നാളെരാവിലെ  10 മണിക്ക് വീട്ടുവളപ്പിൽ

Previous Post Next Post
WhatsApp