തിരൂരങ്ങാടി | ചെമ്മാട് പരപ്പനങ്ങാടി റോഡ് കരിപ്പറമ്പിൽ വാഹനാപകടം, ബൈക്ക് നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ പരപ്പനങ്ങാടി സ്വദേശിയെയും അന്യസംസ്ഥാന തൊഴിലാളിയെയും തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സകായി കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് കൊണ്ടുപോയി.അതിഥി തോഴിലാളി മരണപ്പെട്ടതായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്...updating...
https://chat.whatsapp.com/K4gONdamOuA9RcUdHRDnKC
