വേങ്ങര കുന്നത്ത് ജീപ്പ് മറിഞ്ഞ് സ്ത്രീ മരണപ്പെട്ടു.


വേങ്ങര കുന്നത്ത് ജീപ്പ് മറിഞ്ഞ് സ്ത്രീ മരണപ്പെട്ടു.

വേങ്ങര കുന്നത്ത് ജീപ്പ് മറിഞ്ഞ് വേങ്ങര നെടും പറമ്പ് നല്ലാട്ട്തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരണപ്പെട്ടത്. രാത്രിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മറ്റ് ജീപ്പ് യാത്രക്കാരെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി  മോച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Previous Post Next Post
WhatsApp