ഹൈവേ റോഡുകളിലെ സിഗ്നൽ ബോർഡുകളും സീബ്ര ലൈനുകളും അടിയന്തരമായി പുന സ്ഥാപിക്കണം മാപ്സ്.


 തിരൂരങ്ങാടി | മോട്ടോർ ആക്സിഡണ്ട് പ്രിവൻഷൻ സൊസൈറ്റിയുടെ (MAPS) മലപ്പുറo  കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം തിരൂരങ്ങാടി എഗ്മെൻസ് ലൈബ്രറി ഹാളിൽ ചേർന്നു ചേർന്നു നാഷണൽ ഹൈവേയിലെയും ജില്ലാ സ്റ്റേറ്റ് ഹൈവേകളിലെയും റോഡ് വർക്കുകൾ നടക്കുന്നതിനാൽ എടുത്തു മാറ്റപ്പെട്ട സിഗ്നൽ ബോർഡുകളും സീബ്രാ ലൈനുകളും അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു 

 

മാപ്സ് സംസ്ഥാന പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അബ്ദുൽ റഹിം പുക്കത്ത് സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡൻറ് അഷറഫ് മനരിക്കൽ അബ്ദുൽ വഹാബ് എംപി   സലാം ഹാജി മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.

https://chat.whatsapp.com/GPu5OFLqFsyGPTBxxyjleQ

Previous Post Next Post
WhatsApp