തിരൂർ പൂക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


 തിരൂർ | പൂക്കയിൽ സബ്സ്റ്റേഷന്റെ സമീപത്തായി അജ്ഞാത മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. പോലിസ് ഇൻക്വസ്റ്റ് നടപടികൾ തുടരുന്നു. തകൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...updating...


 

Previous Post Next Post
WhatsApp