എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് കൗണ്ടറിലെത്തണം


എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് കൗണ്ടറിലെത്തണം


കോഴിക്കോട്- കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ നാല് മണിക്കുര്‍ മുമ്പ് കൗണ്ടറില്‍ എത്തണമെന്ന് അറിയിപ്പ്. ശൈത്യകാല ഷെഡ്യൂളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനാലാണിതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററില്‍ നല്‍കിയ സുപ്രധാന അപ്‌ഡേറ്റില്‍ പറയുന്നു.




Previous Post Next Post
WhatsApp