വയനാട് തിരുനെല്ലി യിൽ 106 ഗ്രാം എംഡിഎംകെയുമായി വെന്നിയൂർ സ്വദേശികൾ പിടിയിൽ.


 വയനാട് തിരുനെല്ലി യിൽ 106 ഗ്രാം എംഡിഎംകെയും ആയി വെന്നിയൂർ സ്വദേശികൾ പിടിയിൽ 

വയനാട് കാട്ടിക്കുളത്ത് വെച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിൽ ആണ്  വിപണിയിൽ മൂന്നര ലക്ഷം രൂപ വില വരുന്ന 106 ഗ്രാം എം ഡി എം എ യുമായി വെന്നിയൂർ സ്വദേശി മുഹമ്മദ് ഫാരിസ്, ഹഫ്‌സീര്‍ എന്‍ എ,മുഹമ്മദ് യൂനിസ് തുടങ്ങിയവർ പിടിയിലായത്.

ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുനെല്ലി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന വഴിയാണ് പിടിയിൽ ആയതെന്നും   വയനാട് ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Previous Post Next Post
WhatsApp