വേങ്ങര ബസ്റ്റാന്റിലെ കടകളിലെ പൂട്ടുകൾ പൊളിച്ചു മോഷണം


 വേങ്ങര | ബസ്റ്റാന്റിലെ മിൽമ ബൂത്ത്‌, ഗോഫൂർ എന്നിവരുടെ ചായ കട  പൂട്ട് പൊളിച്ചു അകത്ത് കയറിയ നിലയിലാണ്.അതിരാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്  മറ്റു കടകളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന്  വരും മണിക്കൂറുകളിൽ കടകൾ തുറന്നാലേ അറിയാൻ കഴിയു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നുള്ളു

Previous Post Next Post
WhatsApp