വെന്നിയൂർ കെ എസ് ഇ ബി ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു
വെന്നിയൂർ കെ എസ് ഇ ബി ഓഫീസിലെ കരാർ ജീവനക്കാരനും ഇപ്പൊൾ കപ്രാട് താമസക്കാരനുമായ ബാലൻ ആണ് ജോലിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചത് .ഇന്ന് ഉച്ചക്ക് രണ്ടരയോടെ തെന്നലയിൽ വെച്ച് ജോലിക്കിടെ കുഴഞ്ഞു വീണ ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.