താനൂരിനെ നടുക്കിയ സവാദ് കൊലക്കേസിലെ പ്രതി സൗജത് മരിച്ച നിലയില്‍.


 താനൂര്‍ | താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന സൗജത്ത് മരിച്ച നിലയില്‍; കാമുകന്‍ വിഷം കഴിച്ച് ആശുപത്രിയില്‍,


താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി ക്വാര്‍ട്ടേഴ്‌സില്‍ മരണപ്പെട്ട നിലയില്‍. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍. താനൂരിനെ നടുക്കിയ സവാദ് കൊലക്കേസിലെ പ്രതി സൗജത്താണ് മരിച്ചത്.


കൊണ്ടോട്ടി വലിയപറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിൽ മൃതദേഹം കിടന്നിരുന്നത്. 



Previous Post Next Post
WhatsApp