തിരൂരങ്ങാടി നഗരസഭ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദയ ചുള്ളിപ്പാറ ജേതാക്കളായി.

തിരൂരങ്ങാടി | രണ്ട് ദിവസങ്ങളിലായി തിരൂരങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന  നഗരസഭ കേരളോത്സവ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉദയ ചുള്ളിപ്പാറ ടീം ജേതാക്കളായി. പാസ്‌ക ചെമ്മാട് രണ്ടാം സ്ഥാനം നേടി.  
കാണികള്‍ നിറഞ്ഞ മത്സരത്തില്‍ കെ.പി.എ മജീദ് എം.എല്‍.എ ട്രോഫി സമ്മാനിച്ചു. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റ്  കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി സുഹ്‌റാബി. എം.കെ ബാവ. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇ.പി ബാവ. സി.എച്ച് മഹ്മൂദ്ഹാജി, യു,കെ മുസ്ഥഫ മാസ്റ്റര്‍, വഹാബ് ചുള്ളിപ്പാറ. അരിമ്പ്ര മുഹമ്മദലി. സമീര്‍ വലിയാട്ട്, സിഎച്ച് അജാസ്, പി,കെ അസീസ്.  

ജാഫര്‍ കുന്നത്തേരി. കെ.ടി ബാബുരാജന്‍, ഫാത്തിമ പൂങ്ങാടന്‍, പി കദീജ, സി.പി സുലൈഖ. കെ.ടി ജംഷിക് ബാബു,
റബീഅത്ത്.കെ.ടി ഹാംസ. പി.എം ഹഖ്. സി.എച്ച് അയൂബ്. കെ,ടി.കബീര്‍, ഫൈസല്‍ ബാബു, മുജീബ് മച്ചിങ്ങല്‍, കെ റിയാസ്. ജംഷീര്‍, , കെ. ശംസുദ്ദീന്‍, കെ.ടി റഷാദ്, സഫി. കെ മുനീര്‍, വി നൗഷാദ്, വി ശിഹാബ് നേതൃത്വം നല്‍കി.
Previous Post Next Post
WhatsApp