പരപ്പനങ്ങാടി മുൻസിപ്പാലിറ്റി 27ഡിവിഷൻ കുരിക്കൾ റോഡ് അമ്പാടി നഗർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ സമര രംഗത്ത്.




പരപ്പനങ്ങാടി മുൻസിപ്പാലിറ്റി 27ഡിവിഷൻ കുരിക്കൾ റോഡ് അമ്പാടി നഗർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ സമര രംഗത്ത്.

കുരിക്കൾ മുതൽ അമ്പാടി നഗർ വരെയുള്ള കാലങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണം എന്നാ വിശ്യപ്പെട്ട് നാട്ടുകാർ സമരം രംഗത്ത്, അമ്പാടി നഗറിൽ നിന്ന് തുടങ്ങിയ, പ്രധിഷേധം റാലി കുരിക്കൾ റോഡിൽ സമാപിച്ചു, വിവിധ രാഷ്ട്രീയ പ്രതിനിതികൾ സംസാരിച്ചു,




 യൂനസ് അമ്പാടി നഗർ , അകബർ പി. പി, സിദ്ധീഖ് VT,സലീം,
പ്രകാശൻ, സലീം സ്പയർ ലാൻഡ്, മനോജ്‌ മാഷ്, എന്നിവർ, സംസാരിച്ചു, പ്രതിഷേധത്തിൽ ,27 ഡിവിഷൻ ലേക്ക് ആരും വോട്ട് ചോദിക്കാൻ വരണ്ടതില്ല എന്ന് നാട്ടുകാർ ആവിശ്യപെട്ടു, അടിയന്തര നടപടി അധികാരികൾ എടുത്തില്ല എങ്കിൽ ശക്തമായ സമര പരിപാടി യുമായി മുന്നോട്ട് പോവുമെന്ന് ജനകീയ സമിതി അംഗങ്ങൾ അറീച്ചു,പരിപാടിയിൽ, അഷ്‌റഫ്‌ cp, ഫാറൂഖ്, ഹബീബ്,ബാപ്പു, സലീ, എന്നിവർ നേതൃത്വം നൽകി, നിഖിൽ നന്ദി പറഞ്ഞു
Previous Post Next Post
WhatsApp