പാലക്കാട് എസ് ഐ പുഴയിൽ മുങ്ങിമരിച്ചു



പാലക്കാട് എസ് ഐ പുഴയിൽ മുങ്ങിമരിച്ചു

പാലക്കാട് എസ്.ഐ പുഴയിൽ മുങ്ങി മരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ് മോൻ പുഴയിൽ മുങ്ങി മരിച്ചത്. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപത്ത് വെച്ച് കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Previous Post Next Post
WhatsApp