ലോക് സഭ തെരഞ്ഞെടുപ്പ് ൽ എസ് ഡി പി ഐ നിർണ്ണായ ശക്തിയാവും

തിരൂർ : ലോക് സഭ തെരഞ്ഞെടുപ്പ്ൽ   എസ് ഡി പി ഐ നിർണ്ണായക ശക്തിയാവുമെന്ന് നേതാക്കൾ പ്രസ്ഥാവിച്ചു.

തിരൂർ സാസ്കാരിക സമുച്ചയത്തിൽ നടന്ന 8 മണ്ഡലങ്ങളിലെ നേതൃ സംഗമത്തിലാണ് എസ്.ഡി.പി.ഐ ജില്ലാനേതാക്കൾ തിരഞ്ഞെടുപ്പിൽ പാർട്ടി നിർണ്ണായക ശക്തിയാവുമെന്ന് പ്രഖ്യാപിച്ചത്.

ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി രാജ്യത്ത് രംഗത്ത് വരേണ്ട പ്രതിപക്ഷ ചേരി ദുർഭലപെടുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത് ഇവിടെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ബദൽ രാഷ്ട്രീയമെന്നത് എസ്.ഡി.പിഐ ആണന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയെന്ന് നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ എസ്.ഡി.പി ഐ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് നേതൃത്വ സംഗമം സംഘടിപ്പിച്ചത്.

 ജില്ലാ പ്രസിഡന്റ്‌ അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ പാമങ്ങാടൻ വൈസ് പ്രസിഡന്റ്‌ എ സൈതലവി ഹാജി സെക്രട്ടറിമാരായ ശരീഖാൻ മാസ്റ്റർ, അഡ്വക്കറ്റ് കെ സി നസീർ കമ്മിറ്റി അംഗങ്ങളായ എ കെ മജീദ്, എം പി മുസ്‌തഫ മാസ്റ്റർ, ഫത്താഹ് പൊന്നാനി, ഹമീദ് പരപ്പനങ്ങാടി, ജുബൈർ കല്ലൻ, ഹംസ തലക്കാപ്പ് സംസാരിച്ചു

Previous Post Next Post
WhatsApp