റിയാസ് മൗലവി കേസ്: പോലീസിൻ്റെ മുന്നറിയിപ്പ് പോസ്റ്റിൽ പ്രതിഷേധ പൊങ്കാല
മലപ്പുറം : ചൂരിയിൽ റിയാസ് മൗലവി കേസിൽ പ്രതികളെ വെറുതെ വിട്ട പശ്ചാതലത്തിൽ വിദ്വോശ പ്രചാരണം നടത്തുന്നതിനെതിരെ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധ പൊങ്കാല.
പ്രതികൾ ആർ.എസ് എസ്സുകാർ ആവുമ്പോൾ ഇത്തരം രക്ഷപെടുത്തൽ തുടർക്കഥയായതിൻ്റെ ഉദാഹരണമാണ് വിധിയെന്നും,
പ്രതിഷേധങ്ങൾ ഉയരുമ്പോൾ നിരീക്ഷണ പോസ്റ്ററുകൾ ഇറക്കുന്നവർ കേരളമാണന്ന ഓർമ്മവേണമെന്നൊക്കെയാണ് പോസ്റ്റിലെ വിമർശനം.
