📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ

📢 Published: IST 🔄 Updated: IST



പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ.
ചെട്ടിപ്പടി കുപ്പി വളവിൽ ജിത്തു എന്ന അച്ചു (24)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.

വിവാഹിതനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.
Join WhatsApp Group Send News / Ads