📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

നജ്മുൽ ഹുദ പ്രീ - സ്‌കൂൾ ഉദ്ഘാടനം ചെയ്തു

📢 Published: IST 🔄 Updated: IST
പരപ്പനങ്ങാടി അഞ്ചപ്പുരയിൽ ആരംഭിച്ച അസ്മി നജ്മുൽ ഹുദ പ്രീ - സ്‌കൂൾ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു.

ഹമീദ് പരപ്പനങ്ങാടി 🖋️

നജ്മുൽ ഹുദ പ്രീ - സ്‌കൂൾ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)യിൽ അഫിലിയേറ്റ് ചെയ്ത് അഞ്ചപ്പുര നജ്മുൽ ഹുദ മദ്‌റസയിൽ അസ്മി ഇസ്‌ലാമിക് പ്രീ - സ്‌കൂൾ ആരംഭിച്ചു. സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ(എസ്.എൻ.ഇ.സി) ഗവേണിംഗ് ബോഡി മെംബർ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.എസ്.എച്ച് തങ്ങൾ അധ്യക്ഷനായി. അസ്മി അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ പി.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നാസർ തങ്ങൾ, സ്വദർ മുഅല്ലിം നുഅ്മാൻ ബാഖവി, എം.വി മുഹമ്മദ് എന്ന ബാവ ഹാജി, സി.പി അബ്ദുറഹ്മാൻ, ഹുസൈൻ കക്കാട്ട്, പി.വി കുഞ്ഞിമരക്കാർ, സൈതലവി വെള്ളാടൻ, കെ. ജംഷീർ പ്രസംഗിച്ചു.

Join WhatsApp Group Send News / Ads