പരപ്പനങ്ങാടിയിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽ വെക്ക് സമീപം തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
പരപ്പനങ്ങാടി ജയകേരള റോഡിൽ റെയിൽവെക്ക് സമീപം മാവിൻ കൊമ്പിൽ പെരുന്നാൾ ദിനത്തിൽ ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്നയാൾ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തിയിരുന്നു.
ഷർട്ടിൻ്റെ പോക്കറ്റിൽ മംഗലാപുരത്തേക്കുള്ള ട്രൈൻ ടിക്കറ്റ് കണ്ടത്തിയിട്ടുണ്ട്. കറുപ്പ് വരയൻ ഷർട്ടാണ് ഇട്ടിരിക്കുന്നത്. സുന്നത്ത് കർമ്മം ചെയ്തതായിഇൻക്വസ്റ്റ് നടത്തിയ പരപ്പനങ്ങാടി പോലീസ് പറഞ്ഞു മൃദ്ദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ